Question: കേരളത്തിലെ ഏതു സാമൂഹ്യ പരിഷ്കർത്താവിൻ്റെ 98-ാം സമാധി ദിനമാണ് സെപ്റ്റംബർ 21 ന് ആചരിച്ചത്.
A. വൈകുണ്ഠസ്വാമി
B. കുമാര ഗുരുദേവൻ
C. ചട്ടമ്പിസ്വാമി
D. ശ്രീ നാരായണ ഗുരു
Similar Questions
2024 ജൂലൈ 30 ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയും മുണ്ടക്കെെയും ഏതു ജില്ലയിലാണ്'?
A. മലപ്പുറം
B. കോഴിക്കോട്
C. വയനാട്
D. കണ്ണൂർ
ദേശീയ കാൻസർ രജിസ്ട്രി പ്രോഗ്രാം (NCRP) പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന സെർവിക്കൽ കാൻസർ സംഭവ നിരക്ക് (Incidence Rate) രേഖപ്പെടുത്തുന്ന സംസ്ഥാനം ഏതാണ്?